യൂനുസ് (അ) ചെയ്തതായ ദുആ

തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലാഹ്

Last Update May 10, 2023, 20 Shawwal, 1444 AH
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنْ الظَّالِمِينَ

നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീയെത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനാകുന്നു

മത്സ്യത്തിന്‍റെ വയറ്റിലായിരിക്കെ ദിന്നുന്‍ (യൂനുസ് അ) ചെയ്തതായ ദുആയാണിത്. പ്രസ്തുത ദുആകൊണ്ട് മുസ്‍ലിമായ ഒരാളും ഒരു വിഷയത്തിലും പ്രാര്‍ത്ഥിക്കില്ല; അല്ലാഹു അയാള്‍ക്ക് ഉത്തരം ചെയ്യാതെ എന്ന് ഇമാം അഹ്‍മദും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്നും അര്‍നാഊത്വ് ഹസനെന്നും വിശേഷിപ്പിച്ചു

 

0
0
0
s2sdefault

അദ്കാര്‍ : മറ്റു ലേഖനങ്ങൾ